ജമ്മു: ജമ്മു-കശ്മീരിലെ ദോഡ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിലെ കസ്തിഗഢ് മേഖലയിൽ ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

To advertise here,