ന്യൂഡല്‍ഹി: നടി രുപാലി ഗംഗുലി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വിനോദ് താവ്ഡെ അനില്‍ ബലൂണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
വികസനത്തിന്റെ ഈ 'മഹായാഗം' കാണുമ്പോള്‍, താനും ഇതില്‍ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചെന്ന് ബിജെപി പ്രവേശനത്തിന് ശേഷം രുപാലി പറഞ്ഞു.
കഴിഞ്ഞ മാസം ഒരു ചടങ്ങില്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം രുപാലി ഗാംഗുലി അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: Anupama fame actor Rupali Ganguly joins BJP in Delhi
Published: 01 May 2024, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented