മനാമ:ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം മാതൃകയായി. 

To advertise here,

കോവിഡ്കാല സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഒരു ദിവസം പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുമെന്ന് ചാരിറ്റി വിഭാഗം പ്രവര്‍ത്തകര്‍ അറിയിച്ചു. അര്‍ഹരായവര്‍ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിംഗുമായി ബന്ധപ്പെടണമെന്ന് ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.