അബുദാബി: അൽ ദഫ്രയിലെ ബറക ആണവ നിലയത്തിന് നേരെ ഡ്രോണ്ഡ ആക്രമണം. ആക്രമണത്തിൽ ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു.
To advertise here,
ആർക്കും പരിക്കില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ആക്രമണത്തെ തുടർന്ന് തീപ്പിടിത്തമുണ്ടായത്. ആക്രമണം നടന്നയുടൻ തന്നെ അബുദാബിയിലെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Content Highlights: Drone attack targeted an electric generator at the Barakah facility., Fire was successfully contained by emergency services., No casualties or radiation leak reported by authorities., Incident occurred outside the main nuclear safety zone.
Published: 17 May 2026, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented