To advertise here,

 

സ്ഥലപരിമിതിയെ എങ്ങനെ ബുദ്ധിപരമായി നേരിടാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി പനമ്പിള്ളി നഗറിലെ ഈ MIG ഹോം. വെറും 2.25 സെന്റിൽ, 1260 സ്ക്വയർ ഫീറ്റിൽ 4 ബെഡ്‌റൂമുകളോടു കൂടി പണിത ഈ വീട് ഒരു ആർക്കിടെക്ചറൽ അത്ഭുതമാണ്.