സോഷ്യൽമീഡിയ അക്കൗണ്ടുകളിലെ പേരുമാറ്റുകയാണെന്ന് നടൻ ആദിത്യൻ ജയൻ. ജയൻ എസ് എന്നാണ് മാതാപിതാക്കൾ തനിക്കിട്ട പേരെന്നും അതേ പേരിലാണ് താനിനി അറിയപ്പെടുകയെന്നും നടൻ ഔദ്യോഗിക പേജിലൂടെ അറിയിച്ചു.

To advertise here,

ജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Hello

എന്റെ official name jayan.s എന്നാണ്,ആയതിനാൽ അതേപേരിൽ തന്നെ face book പ്രൊഫൈൽ,instagram എന്നീ social മീഡിയ പ്രൊഫൈലുകൾ update ചെയ്യുന്നു. ഗുഡ്നൈറ്റ്

അന്തരിച്ച മുൻകാല നടൻ ജയന്റെ സഹോദരന്റെ മകനാണ് ജയൻ.
നടി അമ്പിളിദേവിയാണ് ജയന്റെ ഭാര്യ. 2019 ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം.

Content Highlights :serial actor adithyan jayan changes his name in social media ambili devi