ബിഷാൽ വാഴപ്പിള്ളി സംവിധാനം ചെയ്ത 'ടവർ ബോൾട്ട്' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥകളെക്കുറിച്ചും കാഴ്ചപാടുകളെക്കുറിച്ചും ചിന്തിപ്പിക്കുകയാണ് ചിത്രം. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനിതാബ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഫാത്തിമത്ത് തമീമയാണ് ഗാനരചന. സിബു സുകുമാരനാണ് സംഗീതം. വിജീഷ് നിലയാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഫിലിം എഡിറ്റിങ് ആഗർഷ് റാം. വൈശാഖ് കെ ഡി എൽ വി ആണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഇർഷാദ് ആമീൻ, അസോസിയേറ്റ് ഡയറക്ടർ -അജയ് രാജ്. ഷാരോൺ, അതുൽ, സജിൽ മിഥുൻ ദേവുമാണ് അസിസ്റ്റന്റ് ഡയറക്ടർസ്, പ്രൊഡക്ഷൻ മാനേജർസ് -ശിവ, രനിൻ ലാൽ, ഡിസൈൻ- പച്ച.
Content Highlights: tower bolt short film released
Published: 09 Mar 2024, 11:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented