കൊച്ചി: സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ എറണാകുളം സൗത്ത് പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ചതുവഴി ഷാന്‍ റഹ്മാന് 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് കേസ്. പ്രൊഡക്ഷന്‍ മാനേജറും ഷോ ഡയറക്ടറുമായ നിജു രാജിന്റെ പരാതിയിലാണ് കേസ്.
Content Highlights: Music director ShAan Rahman booked for fraud in Kochi
Published: 25 Mar 2025, 08:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented