സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ചിത്രം 'രാധെ'യുടെ ട്രെയിലർ പുറത്തിറങ്ങി. രൺദീപ് ഹൂഡയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

To advertise here,

ദിഷാ പഠാണി, ജാക്കി ഷ്റോഫ്, മേഘ ആകാശ്, ഭരത് എന്നിവരാണ് മറ്റ് താരങ്ങൾ.

എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് സൽമാൻ ചിത്രത്തിൽ എത്തുന്നത്.  ഒരേസമയം തീയേറ്ററിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.മെയ് 13ന് പ്രദർശനത്തിനെത്തും.

Content Highlights : Salman Khan Prabhu Deva Movie Radhe Your Most Wanted Bhai Official Trailer