നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ് ' ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു. രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥ, തിരക്കഥ എഴുതിയത്.
ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പീരിമെന്റെസ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്, വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ഉമേശ് കെ ആര്‍, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു.
സംഗീതം-അങ്കിത് മേനോന്‍,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്. കോ- പ്രൊഡ്യൂസര്‍- അക്ഷയ് കെജ്രിവാള്‍, അശ്വതി നടുത്തോളി,
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-വിനോദ് സി ജെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനോദ് രാഘവന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്ത്, ലൈന്‍ പ്രൊഡ്യൂസര്‍-പ്രേംലാല്‍ കെ കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ,പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നക്കോത്ത്,മേക്കപ്പ്-ബിബിന്‍ തേജ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്,
ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അസിഫ് കൊളക്കാടന്‍, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, സൗണ്ട് മിക്‌സിംഗ്-എം ആര്‍ രാജാകൃഷ്ണന്‍,
കളറിസ്റ്റ്- ലിജു പ്രഭാകര്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, വിഎഫ്എക്‌സ്-ഡിജിറ്റല്‍ ടെര്‍ബോ മീഡിയ, മാര്‍ക്കറ്റിംഗ് ഹെഡ്- വിവേക് രാമദേവന്‍ (ക്യാറ്റലിസ്റ്റ്) ഫിനാന്‍സ് കണ്‍ട്രോളര്‍-സോനു അലക്‌സ്, പി ആര്‍ ഒ-എ എസ് ദിനേശ്.
Content Highlights: Nikhila Vimal stars in `Pennu Kase`, a new film by debutant Febin Sidharth. Releasing 2026 January 16th
Published: 17 Dec 2025, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented