മികച്ച സഹനടനും കോമഡി വെബ്സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു. അനുരാ​ഗം എന്ന ചിത്രത്തിലൂടെ ജോണി ആന്റണി സഹനടനുള്ള പുരസ്കാരത്തിന് അർഹനായി.

To advertise here,

വെബ് സീരീസിനുള്ള പുരസ്‌കാരം ചെണ്ടയിലൂടെ ഷിജു അഞ്ചുമന സ്വന്തമാക്കി. ഇരുവർക്കുമുള്ള പുരസ്കാരങ്ങൾ ജെ  ജെ കുറ്റിക്കാട്ടും ഉമർ അബുവും ചേർന്ന് സമർപ്പിച്ചു