മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസും നടിയും മോഡലുമായ കിം ശര്‍മ്മയും പ്രണയത്തില്‍. കിം ശര്‍മ്മയാണ് വിവരം പുറത്ത് വിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ദീര്‍ഘകാലങ്ങളായി അഭ്യൂഹമുണ്ടായിരുന്നു.
മോഡലും വ്യവസായിയുമായിരുന്ന റിയ പിള്ളയായിരുന്നു ലിയാണ്ടര്‍ പേസിന്റെ മുന്‍പങ്കാളി. പതിനാല് വര്‍ഷം നീണ്ട ബന്ധത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുണ്ട്.
Content Highlights: Leander Paes Kim sharma in love, make relationship official
Published: 06 Sept 2021, 02:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented