ബെംഗളൂരു : കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് (36) അന്തരിച്ചു. കഥാകൃത്തും സംഭാഷണരചയിതാവും ഗാനരചയിതാവും അസോസിയേറ്റ് സംവിധായകനുമാണ്.
ഹൃദയാഘാതംമൂലം ബുധനാഴ്ച ശിവമോഗയിലെ തീർഥഹള്ളിയിലാണ് മരിച്ചത്. ഒട്ടേറെ കന്നഡ സിനിമകൾക്കുവേണ്ടിയും ടെലിവിഷൻ സീരിയലുകൾക്കുവേണ്ടിയും കഥയെഴുതി ശ്രദ്ധേയനായ നന്ദിഷ് തീർഥഹള്ളിയിലെ മാലൂർ സ്വദേശിയാണ്.
ജനപ്രിയ കന്നഡ സീരിയലായ ‘പാറു’വിന്റെ കഥാകൃത്താണ്. ‘ധൈര്യം’ എന്ന സിനിമയുടെ സംഭാഷണം രചിച്ചു. ഭാര്യയും രണ്ടുമക്കളുമുണ്ട്.
Content Highlights: T G Nandish, prominent Kannada writer and associate director, died at 36. Cause of death confirmed as cardiac arrest in Theerthahalli, Shivamogga. Known for his work on the popular Kannada serial 'Paru' and the movie 'Dhairyam'. Survived by his wife and two children.
Published: 22 May 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented