തിരുവനന്തപുരം: സംസ്ഥാന ചരക്ക്-സേവന നികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 32.51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി.
സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആർട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിലാണ് കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
കഴിഞ്ഞ ആറുമാസമായി ഇവരെ ജി.എസ്.ടി. ഇന്റലിജൻസ് നിരീക്ഷിച്ചുവരികയായിരുന്നു. താരങ്ങളിൽനിന്നുള്ളതും വിവാഹങ്ങളുടേയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനവും മറച്ചുെവച്ചായിരുന്നു നികുതിവെട്ടിപ്പ്.
Content Highlights: gst intelligence raid in celebrity make up artists house found guilty
Published: 07 Aug 2024, 06:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented