റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം.

To advertise here,

അധ്യാപകനായ രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിലാണ് ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേ രജിത്ത് കുമാറിന്റെ ആരാധകര്‍ കടുത്ത ആക്രമണവുമായി രംഗത്ത് എത്തിയത്.

Read More : 'ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും.. കാരണം...' മഞ്ജു പത്രോസിന്റെ കുറിപ്പ് ......

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Read More : രജിത് കുമാറിന് സിനിമയിലേക്ക് ക്ഷണം, കഥ-തിരക്കഥ ആലപ്പി അഷ്‌റഫ് ......

അതിന് താഴെ പോലും മോശം കമന്റുകളുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്.

Content Highlights: cyber attack against actor Mohanlal, Reality show, Rajith Kumar