വർക്ക്ഔട്ടിനിടയിൽ മമ്മൂട്ടി എടുത്ത ചിത്രങ്ങൾ വൈറലായതിനു പിന്നാലെ മോഹൻലാലിന്റെ പുതിയ ലുക്ക് പങ്കുവെച്ച് പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷ. 'ലാലേട്ടന്റെ പുതിയ ലുക്ക്, ചിങ്ങപ്പുലരിയിൽ ലാലേട്ടനൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് ബാദുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ദൃശ്യം 2 ഷൂട്ടിങ്ങ് സെപ്റ്റബർ 7ന് തൊടുപുഴയിൽ തുടങ്ങാനിരിക്കുകയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായ നീളൻ താടിയോടു കൂടിയുള്ള ലാലിന്റെ പുതിയ ലുക്ക് ചിത്രത്തിലേതല്ലെന്നും അത്തരമൊരു ലുക്ക് ചിത്രത്തിലില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
Content Highlights :badusha production controller shares mohanlal new look facebook
Published: 17 Aug 2020, 06:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented