തമിഴ് സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി നടി അനശ്വര രാജന്. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയുടെ സംവിധായകന് അഭിഷാന് ജീവിന്താണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സൗന്ദര്യ രജനീകാന്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നവാഗതനായ മഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോനിഷ എന്ന കഥാപാത്രമായാണ് അനശ്വര ചിത്രത്തില്‍ അഭിനയിക്കുന്നത്. സീന്‍ റോള്‍ദാനാണ് സംഗീത സംവിധായകന്. നേരത്തെ രാംഗി, തഗ്സ് എന്നീ തമിഴ് സിനിമകളില്‍ അനശ്വര അഭിനയിച്ചിരുന്നു.
Content Highlights: anaswara rajan new tamil movie
Published: 28 Aug 2025, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented