പാല: നടി മിയ ജോര്‍ജ്ജിന്റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) അന്തരിച്ചു.

സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. 

ഭാര്യ: മിനി. മക്കള്‍: ജിമി, ജിനി (മിയ). മരുമക്കള്‍: ലിനോ ജോര്‍ജ്, അശ്വന്‍ ഫിലിപ്പ്.

Content Highlights: Actress Miya George's father George joseph passed away