പിന്നണി ഗായിക ഇന്ദുലേഖ വാരിയര്‍ പാടി അഭിനയിച്ച താരാട്ട് പാട്ട് ശ്രദ്ധനേടുന്നു. ഇന്ദുലേഖയ്ക്കൊപ്പം മകന് സാരംഗ് ലേഖ ആനന്ദ് ആണ് ഗാനരംഗത്തില്‍ അഭിനയിക്കുന്നത്.
സനു ഷാജിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ജോസിമ ഷാജി രചിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഗൗതം വിന്‍സന്റ് ആണ്. ഛായാഗ്രഹണം- എല്‍ദോസ് തോമസ്. ഗിത്താര്‍-ക്രിസ്പിന് നെറ്റോ, ഓടക്കുഴല്‍- അഖില്‍ അനില്‍, അഡീഷണല്‍ പ്രോഗ്രാമിങ്- വിഷ്ണു അനില്‍.
Content Highlights: Unniykkurangaan Indulekha Warrier Goutham Vincent Celluloid Junction Malayalam Lullaby
Published: 29 Aug 2022, 02:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented