മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഷൈലോക്കിലെ ഗാനം പുറത്തിറങ്ങി. കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഒരു ഡാന്‍സ് ബാറിന്റെ പശ്ചാത്തലത്തിലാണ്. ഗോപി സുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

To advertise here,

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് നിര്‍മിച്ചിരിക്കുന്നത് ജോബി ജോര്‍ജ്ജാണ്. ജനുവരി 23 ന് ചിത്രം പുറത്തിറങ്ങും. 

Content Highlights: Shylock Video Song,  Kanne Kanne, Bar Song,  Mammootty, Gopi Sundar, Ajai Vasudev, Meena