തി​യേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

To advertise here,

ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ കാഴ്ചകള്‍ മേക്കിങ് വീഡിയോയിലുണ്ട്. മമ്മൂട്ടിയുടെ രണ്ട് ഗെറ്റപ്പുകളിലുള്ള വേഷവും മാസ് സ്റ്റണ്ട് സീനുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിജയകരമായി പ്രദര്‍ശനം തുടരുന്നു എന്ന ടാഗ് ലൈനിലൂടെയാണ് മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

Content Highlights: Shylock making video, Mammootty, Ajai Vasudev