ഒന്നിലധികം കഴിവുകൾ ഒന്നിച്ച് ഒരേ താളത്തിൽ കൊണ്ടുപോകുന്ന ചുരുക്കം ചില മലയാളനടിമാരിൽ ഒരാളാണ് രമ്യ നമ്പീശൻ. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, നർത്തകിയായും പിന്നണിഗായികയായും രമ്യ ആരാധകർക്കിടയിൽ പ്രിയങ്കരിയാണ്. രമ്യയുടെ പുതിയ കവർ സോങ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു.

To advertise here,

ലാപ്ടോപ് എന്ന ചിത്രത്തിലെ ജലശയ്യയിൽ, പുനരധിവാസം എന്ന സിനിമയിലെ കനകമുന്തിരികൾ എന്നീ പാട്ടുകളാണ് രമ്യ തന്റേതായ ശൈലിയിൽ പാടുന്നത്. പാട്ടിന്റെ വീഡിയോയിൽ പുത്തൻ ലുക്കിലാണ് രമ്യ പ്രത്യക്ഷപ്പെടുന്നത്.


Content Highlights :ramya nambessan encore cover song jalashayyayil kanakamunthirikal viral