നീരജ് മേനോൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് മെലഡി നെഞ്ചിനിലെ ശ്രദ്ധനേടുന്നു. നീരജ് മേനോനും അക്ഷര രാജും പ്രധാന വേഷങ്ങളിൽ എത്തുന്ന മ്യൂസിക് വീഡിയോ വിയറ്റ്‌നാമിലെ സാ പായിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

To advertise here,

ഡോൺ മാക്‌സ് ആണ് ഛായാഗ്രാഹണവും ചിത്രസംയോജനവും. നീരജ് മേനോൻ തന്നെയാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.

വരികൾ എ. നാഗരാജ്. സരിഗമ തമിഴ് ആണ് നെഞ്ചിനിലെ പുറത്തിറക്കിയിരിക്കുന്നത്.