സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ലോകത്തിലെ എല്ലാ അമ്മമാർക്കും സമർപ്പിച്ചുകൊണ്ടാരു ഗാനവുമായെത്തുകയാണ് ഗായിക സുചേത സതീഷ്. സിനിമ, സ്പോർട്സ്, രാഷ്ട്രീയം, കല തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭകളിൽ അഭിമാനം കൊള്ളുന്ന അവരുടെ അമ്മമാർക്കായുള്ള ഗാനത്തിന് 'മാ തുഛേ സലാം' എന്ന പേരാണ് നൽകിയിരിക്കുന്നത്. നടൻ മോഹൻ ലാലാണ് ഗാനം റിലീസ് ചെയ്തത്
സുമിത ആയില്യത്ത് ആണ് വരികളെഴുതിയിരിക്കുന്നത്. ഡോ വിമൽകുമാർ കാളിപുരയത്ത് ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.
Content Highlights :mohanlal released song maa tujhe salam prior to independence day