ഗായകന്‍ ശ്രീ മധു ബാലകൃഷ്ണന്‍ ആലപിച്ച ഈ വര്‍ഷത്തെ (2023 ) ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനങ്ങള്‍ ആയ 'കന്നി അയ്യപ്പന്‍', 'കളഭാഭിഷേകം' എന്നീ ഭക്തിഗാനങ്ങള്‍ ശ്രദ്ധ നേടുന്നു. കന്നി അയ്യപ്പന് രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് സനീഷ്  ചോറ്റാനിക്കര ആണ്. 

To advertise here,

കളഭാഭിഷേകത്തിന്റെ രചന സനീഷ് ചോറ്റാനിക്കരയും സംഗീതം എസ്. ബാലുവുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായരുടെ പുത്രനായ മനു രമേശന്‍ ആണ്  കളഭാഭിഷേകത്തിന് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. കന്നി അയ്യപ്പന് ജയകൃഷ്ണന്‍ സി.വിയും .

കളഭാഭിഷേകം

രചന 
സനീഷ് ചോറ്റാനിക്കര
സംഗീതം
എസ്. ബാലു
ആലാപനം
മധു ബാലകൃഷ്ണൻ

കന്നി അയ്യപ്പൻ

രചന , സംഗീതം 
സനീഷ് ചോറ്റാനിക്കര
ആലാപനം
മധു ബാലകൃഷ്ണൻ