
ആന്ധ്രക്കാരിയെങ്കിലും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. 'ജാനകി അമ്മ'യെന്നാണ് ആരാധകര്‍ അവരെ അഭിസംബോധന ചെയ്യുന്നതു തന്നെ. ഇന്ത്യന്‍ സിനിമയിലെ വാനമ്പാടിയെന്നാണ് ഗായികയുടെ വിളിപ്പേര്. രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും ഭക്തിഗാനങ്ങളിലും ആല്‍ബങ്ങളിലും പാടിയിട്ടുള്ള ഗായികയ്ക്ക് ലോകമാകെ വലിയൊരു ആരാധകവൃന്ദമുണ്ട്.
പ്രിയഗായികയ്ക്ക് ജന്മദിനത്തില് പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തു വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്ര. തെലുങ്കിലാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒരു പാട്ട് കൂടി ഗായികയ്ക്കായി സമര്‍പ്പിക്കുന്നു.
Published: 23 Apr 2020, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented