
മോഹൻലാൽ, രേവതി, ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കിലുക്കം. ചിത്രം പോലെ തന്നെ അതിലെ ഗാനങ്ങളും സൂപ്പർഹിറ്റായി.
ചിത്രത്തിലെ കിലുകിൽ പമ്പരം എന്ന് തുടങ്ങുന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കി ശ്രദ്ധ നേടുകയാണ് ഗായിക അഞ്ജു ജോസഫ്.
ഫ്രാൻസിസ് സേവ്യർ ആണ് കവർ ഗാനത്തിനു വേണ്ടി വയലിനിൽ സംഗീതമൊരുക്കിയത്.
കിലുക്കത്തിനായി ബിച്ചു തിരുമല എഴുതിയ വരികൾക്ക് ഈണം നൽകിയത് എസ്.പി.വെങ്കടേഷ് ആണ്. എം.ജി.ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Content Highlights : Anju joseph cover Version Kilukil Pabaram Song Kilukkam Movie
Published: 08 Jul 2020, 04:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented