എടപ്പാൾ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ എൽ.പി., യു.പി., വനിത വായനമത്സരങ്ങളുടെ പൊന്നാനി താലൂക്കുതല മത്സരങ്ങൾ എടപ്പാൾ ജി.എം.യു.പി. സ്കൂളിൽ നാടൻപാട്ട് കലാകാരൻ കെ.കെ. അനീഷ് ഉദ്ഘാടനംചെയ്തു.

To advertise here,

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗോപീദാസ് അധ്യക്ഷതവഹിച്ചു. വി.വി. രാമകൃഷണൻ, ഇ.എസ്. മധുസൂദനൻ, ടി.എസ്. രൂപേഷ്, കെ.കെ. അപ്പു, പി.വി. പ്രകാശ്, പി. ബാലകൃഷണൻ എന്നിവർ പ്രസംഗിച്ചു.