കോഴിക്കോട്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കോഴിക്കോട് ശ്രീ ഗോകുലം പബ്ലിക് സ്‌കൂൾ മികച്ച വിജയം നേടി. സ്‌കൂളിൽ പരീക്ഷ എഴുതിയ 74 കുട്ടികളിൽ 70 ശതമാനം പേരും ഡിസ്റ്റിംഗ്ഷനോട് കൂടിയാണ് പാസ്സായത്. മാധവ് എസ് കൃഷ്ണ, അനുഗ്രഹ വി, നവമി ദിലീപ്, അമൻ സി ഷിനോജ്, കാർത്തിക സതീഷ് എന്നീ കുട്ടികൾ 98 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പേർസായി.

To advertise here,