ആലപ്പുഴ: മുതുകുളം പാര്‍വ്വതി അമ്മ ട്രസ്റ്റിന്റെ 2025 ലെ സാഹിത്യ പുരസ്കാരം സുധാ മേനോന്. 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' എന്ന കൃതിക്കാണ് പുരസ്കാരം.
ഡോ: എം.ടി. സുലേഖ, ഡോ: മ്യൂസ് മേരി ജോര്‍ജ്ജ്, ഡോ: നിത്യ പി.വിശ്വം എന്നിവര്‍ അടങ്ങിയ സമിതിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് വൈകിട്ട് 5 മണിക്ക് മുതുകുളത്ത് നടക്കുന്ന സമ്മേളനത്തില്‍ വച്ച് രമേശ് ചെന്നിത്തല എം.എല്‍.എ സമ്മാനിക്കും.
Content Highlights: sudha menon won muthukulam parvathy amma sahithya puraskaram
Published: 05 Jan 2025, 04:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented