ഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം യുവകവി ഗണേഷ് പുത്തൂരിന്. 'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പിലാണ് അച്ഛന്റെ അലമാര എന്ന കവിത ആദ്യം അച്ചടിച്ചുവന്നത്.ഡോ. എം.എന്‍ വിനയകുമാര്‍, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് യുവ പുരസ്‌കാര്‍ ജേതാവിനെ തിരഞ്ഞെടുത്തത്. 
 

To advertise here,