മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരസമർപ്പണതീയതി മാറ്റിവെച്ചു. മേതിൽ രാധാകൃഷ്ണനാണ് പുരസ്കാര ജേതാവ് . കോഴിക്കോട് കെ.പി. കേശവമേനോൻ ഹാൾ തന്നെയായിരിക്കും വേദി. പുതുക്കിയ തീയതി പിന്നീടറിയിക്കും.
Content Highlights: Kerala government's highest literary honor Ezhuthachan Puraskaram presentation date is postponed., Methil Radhakrishnan is the recipient of the prestigious award., Kozhikode KP Kesava Menon Hall remains the scheduled venue., Revised date for the ceremony will be announced later.
Published: 13 Nov 2026, 01:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented