കണ്ണൂര്‍: കഥാകൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന എ. മഹമൂദിന്റെ ഓര്‍മയ്ക്കായി എ. മഹമൂദ് കഥാപുരസ്കാര സമിതി ഏര്‍പ്പെടുത്തിയ പതിനാലാമത് കഥാപുരസ്കാരത്തിന് എഴുത്തുകാരി ഫര്‍സാന അര്‍ഹയായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, ഫര്‍സാനയുടെ 'വേട്ടാള' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്.
10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഏപ്രിലില്‍ വളപട്ടണത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും.
Content Highlights: farsana-bags-a-mahamood-story-award
Published: 22 Feb 2025, 04:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented