കോഴിക്കോട്: 2024-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന് എഴുത്തുകാരൻ ശ്യാംകൃഷ്ണൻ ആർ. അർഹനായി. അദ്ദേഹത്തിന്റെ 'മീശക്കള്ളൻ' എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്.
50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ ഭാഷകളിൽ നിന്നായി 23 പേരാണ് പുരസ്കാരത്തിന് അർഹരായത്.
ഡോ. അജിതൻ മേനോത്ത്, ഡോ. ശ്രീകുമാർ എ.ജി., ഡോ. ഇ.വി. രാമകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് മലയാളവിഭാഗത്തിന്റെ പുരസ്കാരനിർണയം നടത്തിയത്.
Content Highlights: Shyamkrishnan R. bags Kendra sahithya akademi yuva puraskar 2024
Published: 15 Jun 2024, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented