ദേഹികണ്ടെത്തും സ്വയം
ദേശമാകുന്നവള്
വാതിലാഞ്ഞടയ്ക്കവേ
തിരുവാള്പ്പെരുക്കങ്ങളില്
അസാന്നിദ്ധ്യമറിയിക്കുവോള്..
To advertise here,
ഇളകാതെ കാവല്പ്പടിക്കലായ്
വന്നെത്തുന്ന രഥങ്ങളെ
മുട്ടുകുത്തും തമ്പ്രാക്കളെ
ഇടറാതെ, യിളവേള്ക്കുവോള്.
അറിയാമെനിക്കവളെ
ഒരൊറ്റവഴിതേടും
നിറവിന്റെ രാജ്യക്കാരി
സശ്രദ്ധവിധാനങ്ങള്
കല്ലുപോല്‍ അടക്കുവോളെ!
Content Highlights: Arya Gopi, Emily Dickinson, Translation
Published: 04 Oct 2023, 12:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented