
പുതുമകള്‍ നിറഞ്ഞ ഫാഷന്‍ ശൈലികള്‍ പരീക്ഷിക്കുന്നതില്‍ യാതൊരുമടിയും കാണിക്കാത്ത നടിയാണ് സന്യ മല്‍ഹോത്ര. ഫാഷന്‍ ട്രന്‍ഡിന്റെ ചിത്രങ്ങള്‍ അവര്‍ സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
അടുത്തിടെ താന്‍ പങ്കെടുത്ത വിവാഹച്ചടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പര്‍പ്പിള്‍ നിറത്തില്‍ സ്വര്‍ണ ബോര്‍ഡറും എംബ്രോയിഡറി വര്‍ക്കും ചേർന്ന മുന്താണിയോട് കൂടിയ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സ്ലീക്ക് ബണ്‍ രീതിയില്‍ കെട്ടിയ മുടിയില്‍ പൂവും ചൂടിയിരുന്നു.
സാരിക്കൊപ്പം ധരിച്ച വെള്ളയും ചുവപ്പും ഇടകലര്‍ന്ന ഷൂ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
സാരിയും സ്നീക്കറും ചേര്‍ന്ന കോംബിനേഷന്‍ ഏറെ ഇഷ്ടപ്പെട്ടെന്ന് ഒട്ടേറെപ്പേര്‍ ഫോട്ടോകള്‍ക്ക് കമന്റ് ചെയ്തു.
Content highlights: Sanya Malhotra in purple coloured sari, White Shoe, New trend, Instagram post
Published: 09 Dec 2021, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented