ദുബായിലെ മണലാരണ്യത്തില്‍ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി ശരണ്യ ആനന്ദ്. ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

To advertise here,

കറുപ്പ് ഡിസൈനര്‍ ഗൗണ്‍ ആണ് താരം ധരിച്ചത്. അതിനോടൊപ്പം ബോള്‍ഡ് മേക്കപ്പ് കൂടി ചേര്‍ന്നതോടെ അതു താരത്തിന് ഹോട്ട് ലുക്ക് നല്‍കി. 
കമ്മല്‍ മാത്രമാണ് ആഭരണമായി തിരഞ്ഞെടുത്തത്.

'ഈ ലോകത്തിന് നിങ്ങളുടെ പ്രകാശം ആവശ്യമുണ്ട്. അതുകൊണ്ട് നന്നായി പ്രകാശിക്കൂ' എന്ന കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.