placeholder

രാമനാട്ടുകര: പി.എൻ. സതി (76) മുംബൈയിലെ മകളുടെ വീട്ടിൽ അന്തരിച്ചു. അച്ഛൻ പരേതനായ സ്വാതന്ത്ര്യസമരസേനാനി ചാലപ്പുറത്ത് പുത്തൻവീട്ടിൽ നാരായണ മേനോൻ. അമ്മ: വള്ളിക്കാട്ട് മഠത്തിൽ നളിനി അമ്മ. ഭർത്താവ്: എൻ.പി.മനോഹരൻ (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, എൽ.ഐ.സി). മക്കൾ: സ്മിത, സുധീർ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, അമേരിക്ക). മരുമകൻ: പ്രദീപ്കുമാർ (എഞ്ചിനീയർ, അബുദാബി). സഹോദരങ്ങൾ: പി. എൻ.രാധാകൃഷ്ണൻ, പി.എൻ. മോഹൻ, പി.എൻ.പ്രകാശ്, പി.എൻ.ശശികുമാർ.