​കുഴിമറ്റം : പ്രദേശത്തെ കെ.എസ്.ഇ.ബി ട്രാൻസ്ഫോമറുകൾ കാടുകയറി മൂടിയനിലയിൽ. കുഴിമറ്റത്തും സമീപ

To advertise here,

പ്രദേശങ്ങളിലുമാണ് ട്രാൻസ്ഫോമറുകൾ അപകടഭീഷണിയായത്. പ്രദേശം ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും താവളമായി മാറി. ട്രാൻസ്ഫോമറുകളിലേക്ക് പടർന്നുപന്തലിച്ച കാടുകൾ തീപിടുത്തത്തിനോ ഷോർട്ട് സർക്യൂട്ടിനോ കാരണമായേക്കാമെന്ന ആശങ്കയുമുണ്ട്. ട്രാൻസ്ഫോമർ പരിസരത്തെ കാടുകൾ വെട്ടിമാറ്റണമെന്നാണ്‌ ആവശ്യം.