
ശാസ്താംകോട്ട: എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയനിൽ നടന്ന വിദ്യാഭ്യാസധനസഹായവിതരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ. ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ. സോമൻപിള്ള, എൻ.എസ്.എസ്. ഇൻസ്പെക്ടർ എൻ. രാജ്‌നാഥ് എന്നിവർ പ്രസംഗിച്ചു. നായർ സർവീസ് സൊസൈറ്റി വഴി നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പാണ് വിതരണം ചെയ്തത്. 127 കരയോഗങ്ങളിൽനിന്നുള്ള ഓരോ വിദ്യാർഥിക്ക് സഹായം നൽകി.
Content Highlights: NSS Kunnathoor Taluk Union distributed educational scholarships to students from 127 Karayogams in Sasthamkotta.
Published: 29 Nov 2026, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented