
കൊട്ടാരക്കര: സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കൊല്ലം മേഖലാ സമ്മേളനം കൊട്ടാരക്കരയിൽ സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾക്കും സാധാരണക്കാരുടെ ബാങ്കിങ് അവകാശങ്ങൾക്കും വെല്ലുവിളിയാണെന്നും ഇത്തരം നീക്കങ്ങളെ ബഹുജന പ്രക്ഷോഭങ്ങളിലൂടെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. നേതാക്കളായ എസ്. പിങ്കി, ഡി.ബി. ശ്രീകുമാർ, വി. അനിൽകുമാർ, എം.എ. നവീൻ, ഫ്രാൻസിസ് ജോസഫ്, ബിന്ദു സാമി എന്നിവർ സംസാരിച്ചു.
Content Highlights: CPI leader R. Rajendran called to resist the privatisation of public sector banks at the State Bank Employees Association regional conference in Kottarakkara.
Published: 29 Nov 2026, 06:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented