കൊല്ലം: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ആത്രേയകം' എന്ന നോവലിലൂടെ വയലാർ അവാർഡ് നേടിയ ഡോ. ആർ. രാജശ്രീക്ക് കൊല്ലം പബ്ലിക് ലൈബ്രറിയിൽ സ്വീകരണം നൽകി. ചടങ്ങിൽ പബ്ലിക് ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ് ആർ നായർ ഡോ. ആർ. രാജശ്രീക്ക് ഉപഹാരം കൈമാറി. കൊല്ലം പബ്ലിക് ലൈബ്രറിയിൽ സ്വീകരണച്ചടങ്ങിനെത്തിയ അവാർഡ് ജേതാവ് ആർ. രവീന്ദ്രനാഥൻ നായരുടെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

To advertise here,