വിളകളുടെ പ്രധാനപ്പെട്ടതും ഉയർന്ന വിളവ് നൽകുന്നതുമായ വിത്തിനങ്ങളുടെ പട്ടിക താഴെ നൽകുന്നു:

To advertise here,

തക്കാളി: ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി, മനുപ്രഭ, അർക്ക ആലോക്, അർക്ക ശ്രേഷ്ഠ, അർക്ക അഭിജിത്, പൂസ റൂബി, അക്ഷയ

നെല്ല്: ജ്യോതി, സബരി, ഭാരതി, സ്വർണപ്രഭ, രശ്മി, കാഞ്ചന, ആതിര, ഐശ്വര്യ, ഭദ്ര, ആശ, പവിഴം, കാർത്തിക, രമ്യ, ഉമ, രേവതി, കൈരളി, പുണ്യ

തെങ്ങ്: ലക്ഷഗംഗ, കേരഗംഗ, ആനന്ദഗംഗ, കേരശ്രീ, കേരസൗഭാഗ്യ, കേരസാഗര, കേരമധുര, കേരസുലഭ, കേര സഹസ്ര, അന്നൂർ ഇംപ്രൂവ്ഡ് ഡ്വാർഫ്

കാപ്സിക്കം/ബെൽ പെപ്പർ: അർക്ക ബസന്ത്, അർക്ക ഗൗരവ്, അർക്ക മോഹിനി, ഗ്രീൻ ഗോൾഡ്, ഭാരത്, ഇന്ദ്ര, ഓറോബെൽ, ബോംബി

കുരുമുളക്: പന്നിയൂർ-1, പന്നിയൂർ-2, പന്നിയൂർ-3, പന്നിയൂർ-4, പന്നിയൂർ-5, പന്നിയൂർ-6, പന്നിയൂർ-7, പന്നിയൂർ-8, പന്നിയൂർ-9, പന്നിയൂർ-10, വിജയ്

വെണ്ട: അർക്ക അനാമിക, കിരൺ, അൻഷിത, സുസ്ഥ, ഹരിത, മഞ്ജിമ, സുപ്രിയ, പുസ സാവനി

വഴുതന: സൂര്യ (ബാക്ടീരിയൽ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ളത്), ശ്വേത, ഹരിത, നീലിമ (ഹൈബ്രിഡ്), പോന്മണി

പയർ: ലോല, വൈജയന്തി, വെള്ളായണി ജ്യോതി, ശാരദ, മല്ലിക, ഗീഥിക, അനശ്വര, കനകമണി

പടവലം: കൗമുദി, ബേബി, മനുശ്രീ, സ്വർണ്ണ, TA-19

വാഴ: നേന്ത്രൻ: മഞ്ചേരി നെടുനേന്ദ്രൻ, നവമി, മഞ്ചേരി പപ്പൻ, ബിഗ് നെടുനേന്ദ്രൻ

മറ്റു പ്രധാന ഇനങ്ങൾ: ഞാലിപ്പൂവൻ, പാളയംകോടൻ, ചെങ്കദളി (കപ്പവാഴ), റോബസ്റ്റ, ഗ്രാൻഡ് നെയ്ൻ (G-9), കണ്ണൻ, മോൺസൻ