ഒരിക്കൽ ഒരു കളിപോലെ കൂട്ടുകാർക്ക് ക്ലാസെടുക്കുകയായിരുന്നു മുർഷിദാബാദ് സ്വദേശിയായ ബാബർ അലി എന്ന ഒൻപതുവയസ്സുകാരൻ. സ്കൂളുകളൊന്നുമില്ലാതിരുന്ന അവന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് പക്ഷേ അത് വെറുമൊരു കളിയായിരുന്നില്ല. ഇതുമനസ്സിലാക്കിയ ബാബർ, ടീച്ചറും കുട്ടിയും കളി കാര്യമാക്കുകയും ഒരു സ്കൂൾ തുടങ്ങുകയും ചെയ്തു. ഒൻപതാം വയസ്സിൽ അധ്യാപകനും 16ാം വയസ്സിൽ പ്രധാനാധ്യാപകനുമായ ബാബർ അലിയുമുണ്ട് ആൽഫാവേഴ്സ് വേദിയിൽ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹെഡ്മാസ്റ്ററായ വിശേഷങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. അഞ്ജലി രാജൻ മോഡറേറ്ററായി.
Content Highlights: Meet Babar Ali, the world`s youngest headmaster, who started a school at 9. Discover his inspiring journey on AlphaVerse with moderator Anjali Rajan.
Published: 30 Jan 2026, 01:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented