മാമ്പഴങ്ങൾ എറിഞ്ഞീടാൻ വന്നതാണ് കുട്ടികൾ. അപ്പോഴതാ മാവിൻകൊമ്പിൽ ഒരു അണ്ണാൻ. അത് കരഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. മുതിർന്ന കുട്ടി പറഞ്ഞു: 'മാവിൽ കല്ലെറിഞ്ഞാൽ ഈ അണ്ണാറക്കണ്ണനും മാവിൽ താമസമാക്കിയ മറ്റു ചങ്ങാതിമാർക്കും ആപത്താണ്!'' എല്ലാവരും കല്ലുകൾ താഴെയിട്ടു. അണ്ണാറക്കണ്ണന് സന്തോഷമായി. അവൻ മാവിൽനിന്ന് കുറേ മാമ്പഴങ്ങൾ താഴേക്കിട്ടുകൊടുത്തു, കുട്ടികൾ സന്തോഷത്തോടെ അതെല്ലാം എടുത്ത് തിരിച്ചുപോയി.

To advertise here,