കഥയുടെ ക്ലാസുമായി കുട്ടികളെ രസിപ്പിച്ച് ബാലസാഹിത്യകാരായ എസ്. ആർ ലാലും സന്തോഷ് വള്ളിക്കോടും. ആൽഫാവേഴ്സിന്റെ രണ്ടാംദിനമായ ഇന്ന് ‘കഥയെഴുതാൻ പഠിക്കാം’, എന്ന സെഷനിൽ ഇരുവരും കുട്ടികളോട് സംവദിച്ചു. ഒരു നല്ല കഥ എഴുതാനുള്ള നുറുങ്ങുവിദ്യകളും രസക്കൂട്ടുകളും അവർ കുട്ടികളുമായി പങ്കുവച്ചു. കുട്ടികളുടെ പ്രിയ കഥാപാത്രമായ മീശമാർജാരന്റെ സ്രഷ്ടാവ് കൂടിയാണ് മാതൃഭൂമിയിൽ അസിസ്റ്റന്റ് എഡിറ്ററായ സന്തോഷ് വള്ളിക്കോട്.
Content Highlights: Engaging storytelling workshop for children. Malayalam children`s authors S.R. Lal and Santhosh Vallikkodu inspire young minds.
Published: 30 Jan 2026, 11:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented