ആവശ്യമുള്ള സാധനങ്ങൾ
1. അത്തിപ്പഴം കഷണങ്ങളായി മുറിച്ചത്- 1 കപ്പ്

To advertise here,

2. തണുപ്പിച്ച പാൽ- 2 ഗ്ലാസ്

3. പഞ്ചസാര- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അത്തിക്കഷണങ്ങളും പാലും പഞ്ചസാരയും മിക്‌സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കണം. നല്ല തണുപ്പ് വേണമെങ്കിൽ കുറച്ച് ഐസ്‌ക്യൂബുകളും ചേർത്ത് കഴിക്കാം.