ആവശ്യമായ സാധനങ്ങൾ:

To advertise here,

ഏതെങ്കിലും ചോക്ലേറ്റ് ബിസ്‌കറ്റ് - 1 പാക്കറ്റ്

കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ

പാൽ - 3-4 ടേബിൾസ്പൂൺ

പഞ്ചസാര പൊടി / തേൻ - ആവശ്യത്തിന്

തേങ്ങ ചിരകിയത് - കുറച്ച്

തയ്യാറാക്കുന്ന വിധം:

ബിസ്‌കറ്റ് പൊടിക്കുക. അതിലേക്ക് കൊക്കോ പൗഡറും പഞ്ചസാരയും ചേർക്കണം. പാൽ ചേർത്ത് മാവുപോലെ കുഴച്ച് ചെറിയ ഉരുളകളാക്കുക. തേങ്ങ ചിരകിയതിൽ ഉരുട്ടിയെടുക്കാം.