മാനത്തു നീളെ പറക്കും വിമാനമേ

To advertise here,

താഴത്തുനിന്നു ഞാൻ കണ്ടുനിന്നെ

എന്തൊരു വേഗം നിനക്കെന്നോർക്കവേ

നീ മാനത്തുകൂടെ പറന്നുപോയി

മിന്നായംപോലെനീ പോയപ്പോൾ നിന്റെ

ഹുങ്കെത്രയായിരുന്നെന്നോ!

ആളെക്കയറ്റിയീ വാനിൽപ്പറക്കുന്ന

നീയെന്നുമദ്ഭുതം തന്നെ!