പണ്ടൊരു നാളീ കണ്ടൻ കുറുനരി
കണ്ടൂ കൂട്ടിൽ കോഴികളെ!
ഓലിയുമിട്ട് കൂടിനു ചുറ്റും
മണ്ടി നടന്നൂ പാവത്താൻ!
പേടിക്കാതൊരു പൂവൻകോഴി

To advertise here,

കൂവിയുറക്കെ കൊക്കരക്കോ!
ബഹളം കേട്ട് നാട്ടാർ കൂടീ
ഓടിയൊളിച്ചു പാവത്താൻ!